Tuesday, October 27, 2009

ഭാനുവിലേക്ക്

ബ്ലോഗ്ഗന്മാരുടെ കൂട്ടത്തില്ല്ലേക്ക് ചേരുമ്പോള്‍ എന്താണു എഴുതി തുടങ്ങേണ്ടതെന്നു ഒരു നിശ്ചയമില്ലായിരുന്നു!!!!!!!!

ഒരു " ബ്ലോഗ്ഗന്‍ " ആവണം എന്ന തുച്ഛമായ ആഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളു ..

എന്ത് എഴുതണം? ..എന്നത് തുച്ഛമല്ലാത്ത ഒരു ചോദ്യം ആയിരുന്നു !!!!!

അപ്പോഴാന്നു ചിരപരിചിതനായ ഭാനു മനസ്സില്ലേക്ക് കടന്നു വന്നത് ...

പിന്നീട് ഒരു പുനര്‍വിചിന്തനം ആവശ്യം വന്നില്ല

ഈ ബ്ലോഗ്‌ ഭാനുവിനുള്ള സമര്‍പ്പണംആവാമെന്നു തീരുമാനിച്ചു ..

ബ്ലോഗ്ഗുകള്‍ ഇന്നു കാലത്തിന്റെ ,ജീവിതത്തിന്റെ, അതിലുപരി അതിന്റെ ഭാഗമായ മനുഷ്യന്റെ ആശയങ്ങളുടെ ബഹിര്‍സ്പുരനമാണെന്ന തിരിച്ചറിവാണ്‌ ഭാനുവിന്റെ ജീവിതം പകര്‍ത്താന്‍ എനിക്കുള്ള പ്രചോദനം...

കാരണം ഭാനു കാലത്തിന്റെ പ്രതീകമാണ് ..........

1 comment:

  1. ഹെന്റമ്മോ ഇത് നമ്മുടെ കോഴിക്കോട്ടുകാരന്‍ ബസന്ത് അല്ലെ .. നീ എന്ന് മുതല്‍ ആണെടാ ഭാനു ആയതു ... കോളേജില്‍ നിന്റെ പേര് വേറെന്തോ ആയിരുന്നല്ലോ .. "ചെ** *മ്പി" എന്നോ മറ്റോ അല്ലെ ? ... സത്യം പറയാമല്ലോ ബ്ലോഗ്‌ (സോറി ഇതിനെ അങ്ങനെ വിളിക്കാമോ എന്നെനിക്കറിയില്ല) പര കൂതറ ആണ്..

    ReplyDelete